Saami Saami Malayalam Lyrics – Pushpa Part-1

SingerSithara Krishnakumar
MusicDevi Sri Prasad
LyricsSiju Thuravoor

Saami Saami Malayalam Lyrics In English

Nee Aami Aami Ennu Vilikke
Kaanthayo Njaan Ennu Thonni
Saami En Saami

Naan Saami Saami
Ennu Vilikke
Kaanthayo Njaan Ennu Thonni
Saami En Saami

Nin Pirake Pirake Porumbole, Ye Ye
Nin Pirake Pirake Porumbole
Thiruppathimala Kerivarunna Saami

Nin Chaare Chaariy Irikkumbol
Nee Parameswaranaanennoru Thonal Saami
Nin Paadham Thodum Paathakalellaam
Nilaa Nadhee Theeram Pole
Saami En Saami

En Saami… Vaa Nee Saami
Kaanjana Saami… Konjana Saami
Nenjila Saami

En Saami (Saami)
Vaa Nee Saami (Saami)
Kaanjana Saami… Konjana Saami
Nenjila Saami

Watch സാമി Lyrical Video Song


Saami Saami Malayalam Lyrics In Malayalam

നീ ആമി ആമി എന്ന് വിളിക്കെ
കാന്തയോ ഞാൻ എന്ന് തോന്നി
സാമി എൻ സാമി


നാൻ സാമി സാമി
എന്ന് വിളിക്കെ
കാന്തയോ ഞാൻ എന്ന് തോന്നി
സാമി എൻ സാമി

നിൻ പിറകെ പിറകെ പോരുമ്പോൾ, യെ യെ
തിരുപ്പത്തിമല കേറിവരുന്ന സാമി


നിൻ ഝാറീ ചാരെ ചാരിയ ഇരിക്കുമ്പോൾ
നീ പരമേശ്വരനാണെന്നൊരു തോന്നൽ സാമി

നിൻ പാദം തോടും പാതകളെല്ലാം
നിലാ നദീ തീരം പോലെ
സാമി എൻ സാമി

എൻ സാമി… വാ നീ സാമി
കാഞ്ചന സാമി… കൊഞ്ഞാണ സാമി
നെഞ്ചില സാമി

എൻ സാമി (സാമി)… വാ നീ സാമി (സാമി)
കാഞ്ചന സാമി… കൊഞ്ഞാണ സാമി
നെഞ്ചില സാമി

0/Post a Comment/Comments

close